സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വനിതാ സംരംഭകരുടേയും നൂതന സംരംഭകരുടേയും കൂട്ടായ്മ നവാംഗന 2019ന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാൻ തിരുവനന്തപുരം ജവഹർ സഹകരണ ആഡിറ്റോറിയത്തിലെത്തിയ ഗവർണർ പി. സദാശിവം ഇന്ത്യയിലെ ആദ്യ ബധിര സ്റ്റാർട്ട് അപ്പ് സംരംഭക തീർത്ഥാ നിർമലിനൊപ്പം. മന്ത്രി കെ.കെ. ശൈലജ, കെ. മുരളീധരൻ എം.എൽ.എ, സരസ്വതി സദാശിവം എന്നിവർ സമീപം

തിരുവനന്തപുരം ജവഹർ സഹകരണ ആഡിറ്റോറിയത്തിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വനിതാ സംരംഭകരുടേയും നൂതന സംരംഭകരുടേയും കൂട്ടായ്മ നവാംഗന 2019ന്റെ ഉദ്‌ഘാടന ചടങ്ങിന് ഗവർണർ പി. സദാശിവത്തിന്റെ പ്രസംഗം ഇന്ത്യയിലെ ആദ്യ ബധിര സ്റ്റാർട്ട് അപ്പ് സംരംഭക തീർത്ഥാ നിർമലിന് സൈൻ ഭാഷയിൽ പരിഭാഷപ്പെടുത്തിക്കൊടുക്കുന്ന ട്രാൻസ്‌ലേറ്റർ