lions
ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ ആഭിമുഖ്യത്തിൽ ഗവ: കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ നിർവ്വഹിക്കുന്നു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ, വൈസ് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ, ചെയർപ്പേഴ്സൺ എസ്.എ.എഫ് അജിത്. ജി. നായർ, സ്‌കൂൾ പ്രിൻസിപ്പൽ പ്രീതാ കെ.എൽ തുടങ്ങിയവർ സമീപം

lions-1
ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ ആഭിമുഖ്യത്തിൽ ഗവ: കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ സൗജന്യ കണ്ണട വിതരണ ചടങ്ങിൽ ലഭിച്ച കണ്ണട സുഹൃത്തിനെ അണിയിക്കുന്ന വിദ്യാർത്ഥിനി