modi-

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിനിൽ പതിച്ചിരുന്ന മോദിയുടെ ഫോട്ടോയിൽ ചുംബിക്കുന്ന സ്ത്രീയുടെ ടിക് ടോക് വീ‌ുയോ ആമ് വ്യാപകമായി പ്രചരിക്കുന്നത്. മോദിയുടെ ചിത്രത്തിൽ ചുംബിച്ച ശേഷം ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന സ്ത്രീയെയാണ് വീഡിയോയിൽ കാണുന്നത്.

ഇതാദ്യമായല്ല മോദിയോടുള്ള സ്നേഹം ആരാധകർ പൊതുവിടങ്ങളിൽ പ്രകടിപ്പിക്കുന്നത്. വിവാഹത്തിന് സമ്മാനം വേണ്ട പകരം മോദിക്ക് വോട്ട് നൽകിയാൽ മതിയെന്ന അഭ്യർത്ഥനയുമായി എത്തിയ വിവാഹക്ഷണക്കത്തുകളും മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു.

എന്നാൽ വീഡിയോയ്ക്ക് മറുപടിയായി രാഹുൽഗാന്ധിയെ ആരാധകർ ചുംബിക്കുന്ന വീഡിയോകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ऐसा भी होता है!! 🤔 pic.twitter.com/C1ZU2lEXR7

— Akhilesh Sharma (@akhileshsharma1) February 24, 2019


ऐसा हो चुका है !! pic.twitter.com/vNn2gNiXZP

— Rachit Seth (@rachitseth) February 24, 2019