ഓച്ചിറ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് മഠത്തിൽകാരാണ്മ ആനന്ദസാഗരത്തിൽ സദാനന്ദന്റെ ഭാര്യ രമണി (58) നിര്യാതയായി. ഓച്ചിറ ഗ്രാമപഞ്ചായത്തംഗംമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ബിപിൻ സാഗർ (സൗദി), വിദ്യാനന്ദ സാഗർ (സൗദി). മരുമകൾ: ദിവ്യ. സഞ്ചയനം 7ന് രാവിലെ 8ന്.