സ്നേഹാഭിവാദ്യങ്ങൾ...കേരള സംരക്ഷണയാത്രയ്ക്ക് എറണാകുളം മറൈൻ ഡ്രൈവിലെ സ്വീകരണവേദിയിലെത്തിയപ്പോൾ പൂച്ചെണ്ടുകൾ നൽകാനെത്തിയ കുട്ടികൾക്ക് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അഭിവാദ്യമർപ്പിക്കുന്നു

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണയാത്രയ്ക്ക് എറണാകുളം മറൈൻ ഡ്രൈവിൽ നൽകിയ സ്വീകരണം