കന്യാകുമാരിയിലേക്കുളള യാത്രാമധ്യേ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എയർപ്പോർട്ട് തെക്കിനിക്കൽ ഏരിയയിൽ ഗവർണർ പി. സദാശിവം, മന്ത്രി കെ.കെ ശൈലജ എന്നിവർ സ്വീകരിക്കുന്നു. മേയർ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ സമീപം