sachin-tendulkar

ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ വിംഗ് കമാൻഡ‌ർ അഭിനന്ദൻ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യൻ കായികലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ,​ വിരാട് കോഹ്‌ലി, സാനിയ മിർസ, വി.വി.എസ് ലക്ഷ്‌മൺ, ഗൗതം ഗംഭീർ, സൈന നെഹ്‌വാൾ, അനിൽ കുംബ്ല,​ വിരേന്ദ്ര സെവാഗ് തുടങ്ങി ഇന്ത്യൻ കായികരംഗത്തുനിന്ന് നിരവധി പ്രമുഖരാണ് അഭിനന്ദനെ സന്തോഷത്തോടെ വരവേറ്റത്.

ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങൾ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാർത്ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളിൽ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത്- സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

A hero is more than just four letters. Through his courage, selflessness and perseverance, OUR HERO teaches us to have faith in ourselves.#WelcomeHomeAbhinandan

Jai Hind 🇮🇳

— Sachin Tendulkar (@sachin_rt) March 1, 2019

Real Hero. I bow down to you. Jai Hind 🙏🙏🇮🇳🇮🇳 pic.twitter.com/kDgocwpclA

— Virat Kohli (@imVkohli) March 1, 2019

Welcome back our hero 💪💪... #WingCommandarAbhinandan 🙏 #IndianAirfoce

— Saina Nehwal (@NSaina) March 1, 2019

The nation salutes your valour , selflessness and grit. #WelcomeHomeAbhinandan 🙏 pic.twitter.com/N432Qk2ajT

— VVS Laxman (@VVSLaxman281) March 1, 2019

We salute your bravery #WelcomeHomeAbhinandan 🇮🇳

— Anil Kumble (@anilkumble1074) March 1, 2019

How proud we are to have you ! Bow down to your skills and even more your grit and courage 🙏 #WelcomeBackAbhinandan . We love you and are filled with pride because of you.#WeAreSupposedToTellYouThis pic.twitter.com/IfqBFNNa3T

— Virender Sehwag (@virendersehwag) March 1, 2019