1. 'ഇന്ത്യ ഇന്ത്യക്കാർക്ക്"
എന്ന മുദ്രാവാക്യം
ആദ്യമായി ഉയർത്തിയത്?
സ്വാമി ദയാനന്ദ സരസ്വതി
2. 1851ൽ രൂപീകരിച്ച ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ?
രാധാകാന്ത് ദേവ്
3. പൂനെ സാർവജനിക്
സഭ സ്ഥാപിച്ചത്?
മഹാദേവ ഗോവിന്ദ
റാനഡെ
4. പ്രാർത്ഥനാസമാജം
സ്ഥാപിച്ചത്?
ആത്മാറാം പാണ്ഡുരംഗ്
5. ബംഗാൾ വിഭജനം
പ്രഖ്യാപിച്ച വൈസ്രോയി?
കഴ്സൺ പ്രഭു
6. ബംഗാളിലെ ആദ്യത്തെ
ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
7. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
മൗണ്ട് ബാറ്റൺ
8. ഡൽഹി ഇന്ത്യയുടെ
ഔദ്യോഗിക
തലസ്ഥാനമായ വർഷം?
1911
9. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഗവർണർ ജനറൽ?
കാനിംഗ്
10. 1861 ൽ ഇന്ത്യയിൽ ഹൈക്കോടതി നിയമം കൊണ്ടുവന്നത് ?
കാനിംഗ് പ്രഭു
11. 1885ൽ ഐ.എൻ.സി രൂപീകരണ സമയത്തെ വൈസ്രോയി?
ഡഫറിൻ പ്രഭു
12. 1928ൽ സൈമൺ കമ്മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ വൈസ്രോയി ?
ഇർവിൻ പ്രഭു
13. ഇന്ത്യയിൽ ബാങ്കുകളുടെ ബാങ്ക്, കേന്ദ്ര ബാങ്ക് എന്നിങ്ങനെ അറിയപ്പെടുന്നത്?
ആർ.ബി.ഐ
14. ഐ.എം.എഫിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
റിസർവ് ബാങ്ക്
15. കറൻസി നോട്ടുകളിൽ ഒപ്പുവച്ച ആദ്യ റിസർവ് ബാങ്ക് ഗവർണർ?
ജയിംസ് ടൈലർ
16. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ?
ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ
17. ഇന്ത്യയിലെ ഇന്ത്യക്കാരുടേതായ ആദ്യ ബാങ്ക്?
പഞ്ചാബ് നാഷണൽ
ബാങ്ക്
18. ഇന്ത്യയിൽ വി.ആർ.എസ് നടപ്പിലാക്കിയ ആദ്യ ബാങ്ക്?
പി.എൻ.ബി
19. കേരളത്തില ആദ്യ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
20. ഇന്ത്യയ്ക്ക് പുറത്ത് ശാഖ ആരംഭിച്ച ആദ്യ ബാങ്ക്?
ബാങ്ക് ഒഫ് ഇന്ത്യ