book-release

മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശിൽപ്പത്തെക്കുറിച്ച് അജീഷ്മുണ്ടൂർ എഴുതിയ ശിൽപവും ശിൽപിയും എന്ന കഥാപുസ്തതകം യക്ഷിപാർക്കിൽ ശിൽപി കാനായി കുഞ്ഞിരാമൻന് കേരളാലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജന് നൽകി പുസ്തകം പ്രകാശനം ചെയുന്നു.