കൽപ്പറ്റ: എ ഐ സി സി അധ്യക്ഷൻ രാഹുൽഗാന്ധി മാർച്ച് 12ന് ചൊവ്വാഴ്ച വയനാട്ടിലെത്തും. ഉച്ചയോടെ ജില്ലയിലെത്തുന്ന രാഹുൽഗാന്ധി കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ഹവീൽദാർ വസന്തകുമാറിന്റെ ലക്കിടിയിലെ വീട് സന്ദർശിക്കുമെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു.