പ്രതിമയും ദൈവവും... വിശക്കുന്ന വയറുകളെ ഊട്ടാതെ വിഗ്രഹങ്ങളെ ഊട്ടുന്ന ലോകത്ത് ഈ നിഷ്കളങ്ക ചിരിയുടെ ആയുസും കുറവാകാം. കണ്ണൂർ താഴെ ചൊവ്വയ്ക്ക് സമീപം രാജസ്ഥാനികളുടെ ശ്രീകൃഷ്ണ വിഗ്രഹ നിർമ്മാണ ശാലയിൽ നിന്നുള്ള കാഴ്ച്ച.
പ്രതിമയും ദൈവവും...
വിശക്കുന്ന ജീവനുകളെ ഊട്ടാത്തെ വിഗ്രഹങ്ങളെ ഊട്ടുന്ന ലോകത്ത് ഈ നിഷ്കളങ്ക ചിരിയുടെ ആയുസും കുറവാകാം. കണ്ണൂർ താഴെ ചൊവ്വയ്ക്ക് സമീപം രാജസ്ഥാനികളുടെ ശ്രീകൃഷ്ണ വിഗ്രഹ നിർമ്മാണ ശാലയിൽ നിന്നുള്ള കാഴ്ച്ച.