guru-05

കാരുണ്യനിധിയായ ഭഗവാനെ ഒരു പ്രാവശ്യം നിന്തിരുവടി മുന്നിൽ പ്രത്യക്ഷമായി എന്റെ നേർക്കുതന്നെ വ്യക്തമായി ദിവ്യമായ മുഖം തിരിച്ച് എന്റെ മേൽ കടാക്ഷം ചൊരിയും.