cd
തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ നടന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇരിക്കാൻ തുടങ്ങിയ സി.ദിവാകരൻ എം.എൽ.എയോട് ബിനോയ് വിശ്വം എം.പി തമാശ പങ്കിടുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം.

cd2
തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ നടന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ഇ.ചന്ദ്രശേഖരൻ, ബിനോയ് വിശ്വം എം.പി, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു എന്നിവർ തമാശ പങ്കിടുന്നു. സി. ദിവാകരൻ എം.എൽ.എ സമീപം