വെള്ളനാട് : വെളിയന്നൂർ അർച്ചന ഭവനിൽ വിജയൻ നായർ (മണിയൻ, 65 )
നിര്യാതനായി. ഭാര്യ നിർമ്മലകുമാരി. മക്കൾ :അർച്ചന , അഞ്ജന . മരുമക്കൾ : ജയപ്രകാശ് , ചന്ദ്രൻ നായർ . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്