hms-march
തൊഴിലാളി വിരുദ്ധ കമ്മ്യുണിറ്റി കിച്ചൺ പദ്ധതി ഉപേക്ഷിക്കുക,2107 ൽ സർക്കാർ വാഗ്‌ദാനം ചെയ്‌ത വേതന വർദ്ധനവിന്റെ കുടിശ്ശിക ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ രോഷാഗ്നി മാർച്ച്

തൊഴിലാളി വിരുദ്ധ കമ്മ്യുണിറ്റി കിച്ചൺ പദ്ധതി ഉപേക്ഷിക്കുക,2107 ൽ സർക്കാർ വാഗ്‌ദാനം ചെയ്‌ത വേതന വർദ്ധനവിന്റെ കുടിശ്ശിക ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ രോഷാഗ്നി മാർച്ചിൽ പ്രവർത്തകർ പട്ടിണിക്കഞ്ഞി വെച്ച് പ്രതിഷേധിക്കുന്നു