ss

പേരൂർക്കട: എൻ സി സി റോഡ് ഭഗവതി നഗർ രജനി വിലാസത്തിൽ ബിഎൻആർഎ 203 ൽ മോഹനൻ ആശാരി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: രാജേഷ് എം കെ (സിവിൽ കോൺട്രാക്ടർ ), ഡോ.രാജീവ് എം കെ ( അദ്ധ്യാപകൻ)., രജനി എം കെ . മരുക്കൾ : മെറീന രാജേഷ്, കല്യാണ സുന്ദരം (ദുബായ്). 9995559455 .