നോർക്ക റൂട്ട്സ് എക്സ്പ്രസ് :ഇടവേളകളില്ലാത്ത റിക്രൂട്ട്മെന്റ്
ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്മെന്റ് ആരംഭിച്ചു.
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് സേവനം അതിവേഗത്തിൽ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗദി അറേബ്യയിലെ അൽമൗവാസാറ്റ് ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്സ് മാനേജർ റോജൻ അലക്സുമായി വീഡിയോ കോൺഫറൻസിലൂടെയാണ് . റിക്രൂട്ട്മെന്റ് നടപടിക്ക് തുടക്കമിട്ടത്. ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴിൽ ദാതാവുമായി നേരിട്ട് ഉദ്യോഗാർത്ഥികളെ ബന്ധപ്പെടുത്തി സുതാര്യവും അതിവേഗവുമായ റിക്രൂട്ട്മെന്റ് പ്രക്രിയയാണ് നോർക്ക റൂട്ട്സിന്റെ
സവിശേഷത. റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ rmt4.norka@kerala.gov.in ൽ ബയോഡേറ്റകൾ നൽകണം.
ടൈറ്രാൻ കമ്പനി
യുഎസിലെ ടൈറ്റാൻ കമ്പനി വിവിധ തസ്തികകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു. കസ്റ്രമർ റിലേഷൻ ഓഫീസർ, മാനേജർ, പ്രൊഡക്ഷൻ എൻജിനീയർ , ഒപ്റ്റോമെട്രിസ്റ്റ്, അസോസിയേറ്റ് റീട്ടെയിൽ സെയിൽസ് ഓഫീസർ, എക്സിക്യൂട്ടീവ് ബിസിനസ് ഡെവലപ്മെന്റ്, അസിസ്റ്റന്റ് മാനേജർ -റിട്ടെയിൽ സ്റ്റോർ അഡ്മിൻ, സ്റ്റോർ മാനേജർ, റീട്ടെയിൽ സെയിൽസ് ഓഫീസർ, മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.titancompany.in/about-us. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാൾട്ട് ഡിസ്നി കമ്പനി
അമേരിക്കയിലെ വാൾട്ട് ഡിസ്നി കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഡക്ട് മാനേജർ, വീഡിയോ പ്ളെയർ, മാനേജർ , എച്ച് ആർ ബിസിനസ് പാർട്ണർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, പ്രോജക്ട് കോഡിനേറ്റർ, ടീച്ചർ ഇൻഫന്റ്, പ്രിൻസിപ്പൽ മോഷൻ ഡിസൈനർ, ഡിജിറ്റൽ വീഡിയോ പ്രോഡ്യൂസർ, മീഡിയ ഓപ്പറേഷൻ അസിസ്റ്റന്റ്, ഡിജിറ്റൽ വീഡിയോ പ്രോഡക്ട്, ബിഗ് ഡാറ്റ എൻജിനീയർ,
ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.thewaltdisneycompany.com/റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മെക്കൻസി കമ്പനി
അമേരിക്കയിലെ മെക്കൻസി കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ്, ഇംപ്ളിമെന്റേഷൻ അസോസിയേറ്റ്, ഇൻസ്ട്രക്ഷണൽ ഡിസൈനർ, സീനിയർ ഫെലോ,
സൊല്യൂഷൻ ഡെലിവറി മാനേജർ, അസോസിയേറ്റ് ഇന്റേൺ , ജൂനിയർ അസോസിയേറ്റ്, ബിസിനസ് അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.mckinsey.com/in.
/റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സി.വി.എസ് ഹെൽത്ത് കമ്പനി
അമേരിക്കയിലെ സി.വി.എസ് ഹെൽത്ത് കമ്പനി (റീട്ടെയിൽ ഫാർമസി ) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.റീട്ടെയിൽ സ്റ്റോർ അസോസിയേറ്റ്, നഴ്സ്, ഷിഫ്റ്റ് സൂപ്പർവൈസർ , ഓപ്പറേഷൻ സൂപ്പർവൈസർ, ഫാർമസി സർവീസ് റെപ്രസെന്റേറ്റീവ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://cvshealth.com/.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രോക്ടർ ആൻഡ് ഗാമ്പിൾ കമ്പനി
സിംഗപ്പൂർ പ്രോക്ടർ ആൻഡ് ഗാമ്പിൾ കമ്പനിയിൽ സീനിയർ പർച്ചേസിംഗ് മാനേജർ, ഡിസൈൻ മാനേജർ, അസോസിയേറ്റ് മാനേജർ, അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ, സീനിയർ ഡിസൈനർ, റീട്ടെയിൽ ഓപ്പറേഷൻ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. സൗജന്യ വിസ, ഭക്ഷണം, താമസം എന്നിവ ലഭിക്കും.കമ്പനി വെബ്സൈറ്റ്: www.pg.comറിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: /jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദുബിസിൽ ഒ.എൽ.എക്സ്
ദുബായിലെ ഏറ്റവും വലിയ ക്ലാസിഫൈഡ് പോർട്ടൽ ആയ ദുബിസൽ ഒ.എൽ.എക്സ് ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു. ഡയറക്ടർ ഒഫ് പ്രോഡക്ട്, എൻജിനിയറിംഗ് ടീം ലീഡ്, പ്രോഡക്ട് അനലിറ്റിക്സ് മാനേജർ, സീനിയർ എൻജിനിയർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.നല്ല ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു. കമ്പനി വെബ്സൈറ്റ്: https://www.dubizzle.com/ റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫസ്റ്റ് ഗൾഫ് ബാങ്ക്
ദുബായിലെ ഫസ്റ്റ് ഗൾഫ് ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലൈഫ് ഗാർഡ്, പ്രോജക്ട് മാനേജർ, ലീസിംഗ് മാനേജർ, ടെക്നീഷ്യൻ, അനലിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പി ടെക്നീഷ്യൻ,ക്വാണ്ടിറ്റി സർവേയർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: www.fgb.ae.
റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക