central-jail-poojappura
ആർട്ട് ഗാലറിയല്ല.. പൂജപ്പുര സെൻട്രൽ ജയിലിലെ ഉൾഭാഗമാണിത്. ജയിലിൽ വാച്ച് ടവറിലേക്ക് നീളുന്ന ഇടനാഴിയിലെ ചുമരിൽ തടവുകാർ വരച്ച ചിത്രങ്ങൾ. തടവുകാരിലെ ചിത്രകാരന്മാരാണ് ഈ സൃഷ്ടിക്ക് പിന്നിൽ. ഇടനാഴി ടൈലിൽ പാകിയും വശങ്ങളിൽ കുറ്റിച്ചെടികൾ വച്ചുപിടിപ്പിച്ചും മനോഹരമാക്കിയിട്ടുണ്ട്. മേൽക്കൂര എന്ന് തോന്നിക്കുന്നത് ജയിലിൽ സ്ഥാപിച്ച സോളാർ പാനലുകളാണ്.