അശ്വതി: പുത്രഗുണം, ബുദ്ധി വർദ്ധിക്കും.
ഭരണി: കാര്യതടസം, ചെലവുകൾ വർദ്ധിക്കും.
കാർത്തിക: അമിത ചിന്ത, കർമ്മമേഖലയിൽ പുരോഗതി.
രോഹിണി: ദഹനക്കുറവ്, മാനസിക അസ്വസ്ഥത.
മകയിരം: കാര്യവിജയം, ധനവരവ്, മാനസിക സന്തോഷം.
തിരുവാതിര: കാര്യപുരോഗതി, ഗൃഹത്തിൽ ഐശ്വര്യം.
പുണർതം: ധനവരവ്, ശത്രുക്ഷയം, സ്ഥാനലാഭം.
പൂയം: തടസങ്ങൾ ഉണ്ടാകും, രോഗഭയം വർദ്ധിക്കും.
ആയില്യം: സംശയം കൂടും, പുത്രഗുണം, ധനലാഭം.
മകം: മാനസിക സന്തോഷം, ആരോഗ്യവർദ്ധനവ്.
പൂരം: കാര്യനേട്ടം, വിദ്യാദികാര്യങ്ങളിൽ വിജയം.
ഉത്രം: കാര്യനേട്ടം ,സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും.
അത്തം: ഈശ്വരാധീനം, കാര്യനേട്ടം അനുഭവപ്പെടും.
ചിത്തിര: അപകടഭയം,അഭിപ്രായ ഭിന്നത, നഷ്ടചിന്ത.
ചോതി: കർമ്മപുരോഗതി, ധനവരവ് കുറയും.
വിശാഖം: ശത്രുക്കളുമായി കലഹിക്കും, ചെലവ് വർദ്ധിക്കും.
അനിഴം: രോഗഭയം വർദ്ധിക്കും, കർമ്മമേഖലയിൽ തടസം ഉണ്ടാകും.
തൃക്കേട്ട: കാര്യതടസം, കടം വർദ്ധിക്കും.
മൂലം: അലസത വർദ്ധിക്കും, സ്ഥാനമാനലാഭം.
പൂരാടം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, കർമ്മമേഖലയിൽ തടസം.
ഉത്രാടം: ധനവരവ്, പഠനപുരോഗതി, ഈശ്വരാധീനം.
തിരുവോണം: ധനവ്യയം, അമിതകോപം, കലഹപ്രവണത.
അവിട്ടം: കുടുംബക്കാരുമായി വാക്കുതർക്കങ്ങൾ, വിവാഹാദികാര്യങ്ങൾക്ക് തടസം നേരിടും.
ചതയം: ഈശ്വരാധീനം വർദ്ധിക്കും, രോഗഭയം.
പൂരുരുട്ടാതി: വിദ്യാദികാര്യങ്ങളിൽ തടസം, അനാവശ്യ കൂട്ടുകെട്ടുകൾ.
ഉത്രട്ടാതി: കാര്യനേട്ടം അനുഭവപ്പെടും, തടസങ്ങൾ.
രേവതി: കാര്യതടസം, അലച്ചിൽ,ചെലവ് വർദ്ധിക്കും.