1. കേരളത്തെപ്പറ്റി പരാമർശിക്കുന്ന ഏറ്റവും പഴയകാല ഗണനാഗ്രന്ഥം എന്ന് കരുതപ്പെടുന്നത് ഏത്?
കാർത്യായന വാർത്തികം
2. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് വിവരിക്കുന്ന വേദമേത്?
യജൂർവേദം
3. ശബ്ദതാരാവലി എഴുതിയതാരാണ്?
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
4. കണരോഗം ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
എല്ല്
5. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഹെറഡോട്ടസ്
6. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗം ഏത്?
പ്യൂർട്ടോറിക്കോ ട്രഞ്ച്
7. സിക്കുകാരുടെ തീർത്ഥാടനകേന്ദ്രമായ അമൃത്സർ എന്ന വിശുദ്ധനഗരം പണിതതാരാണ്?
ഗുരുരാമദാസ്
8. കേരളത്തിൽ ആദ്യത്തെ സംസ്ഥാന അവാർഡ് നേടിയ ചിത്രം?
കുമാരസംഭവം
9. വാസ്കോഡഗാമ അന്തരിച്ചതെവിടെ?
കൊച്ചി
10. മഹാഭാരതം രചിച്ചതാരാണ്?
വ്യാസൻ
11. ഇൻവാർ ലോഹസങ്കരത്തിന്റെ ഘടകങ്ങൾ ഏവ?
അയൺ, നിക്കൽ
12. ഇന്ത്യയുടെ ഉത്തരസമതലങ്ങളിൽ അനുഭവപ്പെട്ടുന്ന ഈർപ്പരഹിതവും അത്യധികം ചൂടേറിയതുമായ പ്രാദേശിക വാതകമാണ്?
ലൂ
13. അക്കിത്തം ആരുടെ തൂലികാനാമമാണ്?
അച്ചുതൻ നമ്പൂതിരി
14. ബുദ്ധമതക്കാർ ഉപയോഗിച്ചിരുന്ന ഭാഷ ഏത്?
പാലി
15. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാരെ?
ഹിപ്പോക്രാറ്റസ്
16. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
17. ഇ. ഗോപിനാഥ് ഏത് നിലയിലാണ് പ്രസിദ്ധനായത്?
നൃത്തവിദഗ്ദ്ധൻ
18. കേരള സംസ്ഥാനം രൂപവത്കരണത്തിന് പ്രധാനം എന്തിന്റെ അടിസ്ഥാനമായിരുന്നു?
ഭാഷ
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതെവിടെ?
ഉത്തർപ്രദേശ്