തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന തിരഞ്ഞെടുപ്പ് കമ്മറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയ വി.എം സുധീരൻ,എം.എം ഹസ്സൻ,കെ.സി.ജോസഫ്,ഉമ്മൻചാണ്ടി എന്നിവർ.
ഗ്രൂപ്പ് ഗ്രൂപ്പായി ചർച്ചചെയ്യാം...തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന തിരഞ്ഞെടുപ്പ് കമ്മറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി.ജനറൽ സെക്രട്ടറി മുഗൾ വാസനിക്,കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻചാണ്ടി,എം.എം ഹസ്സൻ,കെ.സി.ജോസഫ് എന്നിവർ.