cd
തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിനിടെ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സി. ദിവാകരൻ എം.എൽ.എയുമായി സംഭാഷണത്തിൽ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ, ബിനോയ് വിശ്വം എം.പി എന്നിവർ സമീപം