മലയിൻകീഴ്: മേപ്പൂക്കട പൂങ്കോട് റോഡരികത്ത് വീട്ടിൽ ക്രിസ്തുദാസിന്റെ ഭാര്യ ജോയ്‌റോസ്(60) നിര്യാതയായി . മക്കൾ: രാജേഷ്, ശ്രീലേഖ, ശ്രീകല. മരുമക്കൾ: ബിനിത പി.എൽ, ശ്രീകുമാർ ബി, ജോൺ. പ്രാർത്ഥന: വ്യാഴാഴ്ച ഒൻപതിന്. ഫോൺ: 8943775828