മണ്ണന്തല : കേരളാദിത്യപുരം വിഷ്ണു നഗർ വി.എൻ.ആർ.എ. 8 ബി സുകൃതിയിൽ ഗോപകുമാർ കെ.എ. യുടെ ഭാര്യ ജയകുമാരി അമ്മ (62) നിര്യാതയായി . മകൾ : ഷീജ. ജെ. (ടെക്‌നോപാർക്ക്), മരുമകൻ : സുനിൽകുമാർ. എസ് (ടെക്‌നോപാർക്ക്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്
7907397312