കാട്ടാക്കട: ഉദിയന്നൂർ ഭാമിനി വീട്ടിൽ പരേതനായ ഭാസ്ക്കരൻ നായരുടെയും ശശികുമാരിയുടെയും മകൻ ശ്യാം ബി .എസ് നായർ (53) നിര്യാതനായി .സഹോദരങ്ങൾ ശ്യാമലത ,ശാലിനി ,സഞ്ചയനം വെള്ളിയാഴ്ച 8.30 ന്