തിരുവനന്തപുരം പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മൂലൂരിന്റെ ശതോത്തര കനക ജൂബിലിയുടെയും കവിരാമായണത്തിന്റെ ശതോത്തര രജതജൂബിലിയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് സരസകവി മൂലൂർ മായാത്ത ഓർമ്മകൾ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടകംപളളി സുരേന്ദ്രൻ ഗിരീഷ് പുലിയൂരിന് നൽകി നിർവഹിക്കുന്നു. ജസ്റ്റിസ് സുകുമാരൻ,സജീവ് കൃഷ്ണൻ,പ്രൊഫ.എം.ആർ സഹൃദയൻ തമ്പി,ഡോ.ഡി.ബാബുപോൾ എന്നിവർ സമീപം
തിരുവനന്തപുരം പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മൂലൂരിന്റെ ശതോത്തര കനക ജൂബിലിയുടെയും കവിരാമായണത്തിന്റെ ശതോത്തര രജതജൂബിലിയുടെയും ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു. ജസ്റ്റിസ് സുകുമാരൻ, സജീവ് കൃഷ്ണൻ,പ്രൊഫ.എം.ആർ സഹൃദയൻ തമ്പി, ഡോ.ഡി.ബാബുപോൾ, പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, ഗിരീഷ് പുലിയൂർ എന്നിവർ സമീപം
തിരുവനന്തപുരം പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മൂലൂരിന്റെ ശതോത്തര കനക ജൂബിലിയുടെയും കവിരാമായണത്തിന്റെ ശതോത്തര രജതജൂബിലിയുടെയും ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.ജസ്റ്റിസ് സുകുമാരൻ,സജീവ് കൃഷ്ണൻ,പ്രൊഫ.എം.ആർ സഹൃദയൻ തമ്പി,ഡോ.ഡി.ബാബുപോൾ,പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ,ഗിരീഷ് പുലിയൂർ എന്നിവർ സമീപം