ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അൽ മല്ലു അബുദാബിയിൽ തുടങ്ങി. മിയയും നമിതാ പ്രമോദും നായികമാരാകുന്ന ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദ് നിർമ്മിക്കുന്ന ചിത്രം പറയുന്നത് പുതിയ കാലത്തെ പ്രവാസ ജീവിതത്തിന്റെ കഥയാണ്.