ഒന്നു തണുക്കാൻ..., സംസ്ഥാനത്ത് ചൂടിന്റെ തീവ്രത ക്രമാതീതമായി ഉയർന്ന് ഉഷ്ണതരംഗ സാദ്ധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറു ജീവികൾ മൂതൽ നമ്മൾ മനുഷ്യരുപോലും ഈ കൊടും ചൂടിനെ ചെറുക്കാൻ പാടുപെടുകയാണ്. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച