kudam

വേനൽകൂടങ്ങൾ... വേനൽന്റെ ആരംഭത്തോടെ ചൂടിന്റെ കാഠിന്യം ഏറ്റിവരുന്നു കുടിവെള്ളം ശേഖരിച്ച് വെക്കാനായി വിപണിയലെക്ക് എത്തിയ പ്ലാസ്റ്റിക്ക് കുടങ്ങൾ പാലക്കാട് വലിയങ്ങാടിയിൽ നിന്ന്.