ration-dharna

റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്ചിതകാല കടയടപ്പു സമരത്തോടനുബന്ധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ട്രഷറിക്ക് മുന്നിൽ നടത്തിയ കുട്ടധർണ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വി.അജിത് ഉദ്ഘാടനം ചെയുന്നു.