സുധീരാ കൊടു കൈ ... കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുക എന്നാവശ്യപ്പെട്ട് എംപാനൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരത്തിന്റെ 43 ആം ദിനത്തിൽ ആരംഭിച്ച നിരാഹാര സമരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വി.എസ് അച്യുതാനന്ദനെ സ്വീകരിക്കുന്ന വി.എം സുധീരൻ
സുഖമാണോ സുധീരാ ... കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുക എന്നാവശ്യപ്പെട്ട് എംപാനൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരത്തിന്റെ 43 ആം ദിനത്തിൽ ആരംഭിച്ച നിരാഹാര സമരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വി.എസ് അച്യുതാനന്ദൻ വി.എം സുധീരനുമായ് സംഭാഷണത്തിൽ