ആശാ വർക്കർമാരുടെ ഓണറേറിയം ഇൻസെന്റീവ് അതാത് മാസം മുടക്കം വരാതെ കൃത്യമായും നൽകുക എന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ