1. ഗ്രാമീണ തൊഴിൽദാന പദ്ധതിയായ സമ്പൂർണ ഗ്രാമീൺ റോസ്ഗർ യോജന പ്രഖ്യാപിച്ച പ്രധാനമന്ത്രി?
അടൽ ബിഹാരി വാജ്പേയി
2.ഗ്രാമീണ തൊഴിൽ രഹിതർക്ക് അധിക വരുമാന വർദ്ധനവിന് ഉതകുന്ന തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
ജവഹർറോസ്ഗർ
യോജന
3. എൻ.ആർ.ഇ.ജി.പി പദ്ധതി ഇപ്പോൾ അറിയപ്പെടുന്നത്?
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്
പദ്ധതി
4. ഒരാളുടെ ശരീരത്തിൽ എത്ര ശതമാനമാണ് രക്തമുള്ളത്?
7.8 ശതമാനം
5. ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കല?
രക്തം
6. ചുവന്ന രക്താണു ഉത്പാദിപ്പിക്കപ്പെടുന്നത്?
അസ്ഥിമജ്ജയിൽ
7. ചുവന്ന രക്താണുക്കൾക്ക് നിറം നൽകുന്നത്?
ഹീമോഗ്ളോബിൻ
8. അരുണരക്താണുക്കളുടെ ശവപ്പറമ്പ്?
പ്ളീഹ
9. ഏറ്റവും വലിയ രക്താണു?
ശ്വേതരക്താണു
10. ശ്വേതരക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥ?
ലുക്കീമിയ
11. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ?
ഫൈബ്രിനോജൻ
12. മനുഷ്യശരീരത്തിലെ ആന്റി കൊയാഗുലന്റ്?
ഹെപ്പാരിൻ
13. രക്തത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്ന കോശങ്ങൾ?
ആർ.ബി.സി
14. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം?
3 - 6 മിനിട്ട്
15. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം?
ഇക്തിയോളജി
16. ഇന്ത്യയുടെ ദേശീയ മത്സ്യം?
അയല
17. കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
18. ലോകത്ത് ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്ന മത്സ്യം?
ചാള
19. മത്സ്യങ്ങളുടെ ശ്വസനാവയവം?
ചെകിളപ്പൂക്കൾ
20. കേരളത്തിലെ പ്രധാന മത്സ്യബന്ധനകേന്ദ്രം?
നീണ്ടകര
21. ഇൻഡോ - നോർവീജിയൻ ഫിഷറീസ് പ്രോജക്ട് നടപ്പിലാക്കിയത് ?
നീണ്ടകര