pattikajathi-morcha

പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കുക,ഭൂരഹിതരായ പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് ഭൂമിയും വീടും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിളള നിർവഹിക്കുന്നു.പട്ടികജാതി മോർച്ച സംസ്‌ഥാന പ്രസിഡന്റ് പി.സുധീർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവർ സമീപം

pattikajathi-morcha

പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കുക,ഭൂരഹിതരായ പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് ഭൂമിയും വീടും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്