കെ.പി.സി.സി മീഡിയ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഭവനിൽ നടന്ന മാദ്ധ്യമ ശില്പശാലയിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വി.എം. സുധീരനുമായി സംഭാഷണത്തിൽ. യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ സമീപം

കെ.പി.സി.സി മീഡിയ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഭവനിൽ നടന്ന മാദ്ധ്യമ ശില്പശാല എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ. മുരളീധരൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ,പാലോട് രവി, പന്തളം സുധാകരൻ, വിജയൻ തോമസ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം