ശ്രീനഗർ. ജമ്മു കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരനെ സുരക്ഷാ സേന വധിച്ചു.
പുൽവാമയിലെ ഒരു വീട്ടിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്തെത്തിയത്. ആക്രമണത്തിൽ വീട് പൂർണമായും തകർന്നു. രജൗറിയിലെ നൗഷേറയിൽ പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു.