മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ധർമ്മപ്രവൃത്തികൾക്ക് പണംമുടക്കും. മുൻകോപം നിയന്ത്രിക്കണം. കാര്യതടസം മാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സുഹൃത്ത് ബന്ധുസഹായം. സാമ്പത്തിക നിയന്ത്രണം വേണം. പ്രവർത്തനമേഖലയിൽ സംതൃപ്തി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സേവന മേഖലയിൽ അംഗീകാരം. വിദ്യാപുരോഗതി. ആരോഗ്യം തൃപ്തികരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യതടസങ്ങൾ മാറും. കഠിന പ്രയത്നം വേണ്ടിവരും. ഗൃഹോപകരണങ്ങൾ വാങ്ങിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
രാഷ്ട്രീയ പ്രവർത്തന വിജയം. കർമ്മമേഖലയിൽ പുരോഗതി. സംസാരത്തിൽ ശ്രദ്ധിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകും. സത്യസന്ധമായ പ്രവർത്തനങ്ങൾ. ആഘോഷങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. വ്യവസായത്തിൽ പുരോഗതി. ചില ചിന്തകൾ ഉപേക്ഷിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജനസ്വാധീനം വർദ്ധിക്കും. ആഹോരാത്രം പ്രവർത്തിക്കും. പുതിയ പ്രവർത്തനങ്ങൾക്ക് അനുകൂലം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സേവനത്തിന് അംഗീകാരം. സുഹൃത്ത് സഹായത്തിൽ നേട്ടം. പ്രതിസന്ധികൾക്ക് പരിഹാരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മവിശ്വാസം വർദ്ധിക്കും. അഭിപ്രായഭിന്നതകൾ മാറും. കഠിനപ്രയത്നത്താൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാർഷിക പുരോഗതി. മനസന്തോഷം ഉണ്ടാകും. സ്ഥലമാറ്റത്തിന് സാധ്യത.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തൊഴിൽ പുരോഗതി. ഗൃഹം നവീകരിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം.