ശിരസിൽ ചന്ദ്രക്കല അണിഞ്ഞിട്ടുള്ള ഭഗവാനേ അവിടുന്ന് ജയിച്ചാലും. ജനനമരണ ദുഃഖം തീർത്തു മംഗളമരുളുന്ന ഭഗവാനേ ജയിച്ചാലും കൈലാസവാസനായ സജ്ജനരക്ഷക ജയിച്ചാലും. അല്ലയോ ജഗദീശ്വര ജയിച്ചാലും ജയിച്ചാലും.