കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലം പരുശുരാമസ്വാമി ക്ഷേത്ര കടവിൽ കൃപേഷിനു വേണ്ടി ബന്ധു അഭിലാഷും ശരത് ലാലിനു വേണ്ടി സുഭാഷും ചേർന്ന് നിമഞ്ജനം ചെയ്യുന്നു.
കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലം പരുശുരാമസ്വാമി ക്ഷേത്ര കടവിൽ കൃപേഷിനു വേണ്ടി ബന്ധു അഭിലാഷും ശരത് ലാലിനു വേണ്ടി സുഭാഷും ചേർന്ന് നിമഞ്ജനം ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, എം.എം.ഹസൻ, വിജയൻ തോമസ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസന്റ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് തുടങ്ങിയവർ സമീപം.