ഇവിടം 'സമൃദ്ധമാണ്'... കടുത്ത വേനലിൽ കേരളത്തിലെ ജലസ്രോതസുകൾ വറ്റിവരളുന്ന സാഹചര്യത്തിലും ജലസമൃദ്ധമായിരിക്കുന്ന മലങ്കര ജലാശയം. മൂലമറ്റത്ത് വൈദ്യുത ഉത്‌പാദനം കൂട്ടിയതോടെ ജലസമൃദ്ധമായിരിക്കുന്നിവിടം സമീപവാസികൾക്കൊരാശ്വാസമായി മാറുകയാണ്. ജലാശയത്തിൽ സന്ധ്യമയങ്ങി കന്നുകാലിയെ കുളിപ്പിക്കുന്ന സ്ത്രീ മുട്ടം കാഞ്ഞാറിന് സമീപത്തുനിന്നുള്ള കാഴ്ച്ച