plus-two


ശോ, അത് സാരമില്ല... ഇന്നലെ ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറും ടെക്സ്റ്റ്ബുക്കിലെ ഉത്തരവുമായി ഒത്തുനോക്കുന്ന വിദ്യാർഥിനികളുടെ വിവിധ ഭാവങ്ങൾ. ഗവ: കോട്ടൺഹിൽ സ്‌കൂളിൽ നിന്നുള്ള ദൃശ്യം