gurumargam-

കാമനെ ജയിച്ചവനേ വിഷ്ണുവിനാൽ പോലും പൂജിക്കപ്പെടുന്നവനേ ജയിച്ചാലും. മംഗള സ്വരൂപനായ ഭഗവാനേ, സംഹാരമൂർത്തിയായ ഭഗവാനേ, ഒരിക്കലും അഴിവില്ലാത്തവനേ, ദേവിയോടൊരുമിച്ചു വാഴുന്നവനേ ജയിച്ചാലും.