കെ.. സുരേന്ദ്രൻ നയിക്കുന്ന പരിവർത്തന ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണം
1. കെ. സുരേന്ദ്രനെ പ്രവർത്തകർ വേദിയിലേക്ക് സ്വീകരിച്ച് കൊണ്ട് വരുന്നു
2. സ്വീകരണത്തിനിടെകെ.. സുരേന്ദ്രനെ വനിതാ പ്രവർത്തകർ പൂക്കളെറിഞ്ഞും തലയിൽ കൈവച്ചും അനുഗ്രഹിക്കുന്നു
3. പ്രവർത്തകർ വേദിയിൽ നൽകിയ പൂവമ്പ് തൊടുക്കുന്നു