ഇന്ത്യൻ ഡന്റൽ അസോസിയേഷൻ സെൻട്രൽ കേരള ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യമ അവാർഡ് "കേരള കൗമുദി " പാലാ ലേഖകൻ സുനിൽ പാലായ്ക്ക് കോട്ടയം ജില്ലാ കളക്ടർ പി.കെ.. സുധീർ ബാബു സമർപ്പിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഡോ. രാജു സണ്ണി, ഡോ. നിതിൻ ജോസഫ്, ഡോ. അനുകേശ്, ഡോ.എബി മാത്യു, ഡോ.സുബി എലിസബത്ത്, തുടങ്ങിയവർ സമീപം