ss

കിളിമാനൂർ : ചൂട്ടയിൽ സരസ്വതി സദനത്തിൽ പി.ജി. സരസ്വതി അന്തർജ്ജനം ( 78 ) നിര്യാതയായി.

ജ്യോതിഷ പണ്ഡിതൻ കെ.കേശവൻ നമ്പൂതിരിയുടെ ഭാര്യയും പി.എം.ജി.ഓഫീസ് റിട്ട. ഉദ്യോഗസ്ഥയുമാണ്.

മക്കൾ: കെ.ജയകുമാർ (ദുബായ്), കെ.ഗോപകുമാർ (റിട്ട. സി.ആർ.പി.എഫ്),കെ.എസ്.സന്ധ്യ ( ഹയർ സെക്കൻഡറി അദ്ധ്യാപിക, തിരുമല എ.എം.എച്ച്.എസ്.എസ്).മരുമക്കൾ: ഡോ.ശ്രീവത്സൻ നമ്പൂതിരി (റിട്ട. പ്രൊഫസർ, ക്രിസ്ത്യൻ കോളേജ് കാട്ടാക്കട)

രമണീ ദേവി ( പാസ്പോർട്ട് ഓഫീസ് തിരുവനന്തപുരം),സുഭദ്ര.