അശ്വതി: സംശയം, ധനവ്യയം, ചിന്താഭാരം
ഭരണി:ഈശ്വരാധീനം, കലഹം.
കാർത്തിക: ശത്രുവിജയം, ചെലവ് അധികമാകും.
രോഹിണി: ധനപ്രാപ്തി,വാക്കു പാലിക്കും.
മകയിരം: സ്ഥാനമാറ്റം,താഴ്ത്ത്തപെടൽ.
തിരുവാതിര: ബന്ധുവിയോഗം, ധനനഷ്ടം.
പുണർതം: ഉദരരോഗം, തൊഴിൽ നഷ്ടം.
പൂയം: വിദൂരയാത്ര, സ്വസ്ഥതക്കുറവ്.
ആയില്യം: കർമ്മസുഖം, വാഹനഭാഗ്യം.
മകം: കാര്യവിജയം, രോഗഭയം, ധനലാഭം.
പൂരം: ധനനേട്ടം, അലച്ചിൽ, ധനവ്യയം.
ഉത്രം: പുതിയ ജോലി,കാര്യതടസം.
അത്തം: ജോലിക്കുള്ള അറിയിപ്പ് കിട്ടും, കൃഷി ലാഭകരമാകും.
ചിത്തിര: അഭിപ്രായഭിന്നതകളുണ്ടാകും,സഹോദരങ്ങളെ സഹായിക്കും.
ചോതി: പരീക്ഷകളിൽ വിജയിക്കും, വിദേശയാത്ര .
വിശാഖം: ബന്ധുക്കൾക്ക് ക്ളേശങ്ങളുണ്ടാകും, ക്ഷേത്രങ്ങൾ സന്ദർശിക്കും.
അനിഴം: സ്വസ്ഥതക്കുറവ്, ധനവ്യയം.
തൃക്കേട്ട: ഉദരരോഗമുണ്ടാകും, വ്യവസായം മെച്ചപ്പെടും.
മൂലം: ഔദ്യോഗിക രംഗത്ത് വിഷമസന്ധികളുണ്ടാകും,ദാമ്പത്യ ബന്ധം ശുഭകരം.
പൂരാടം: വിദേശയാത്ര ശരിയാകും, സ്വത്തുക്കൾ ലഭിക്കും.
ഉത്രാടം: പരീക്ഷകളിൽ വിജയിക്കും,സ്ഥാനലാഭം.
തിരുവോണം: കാര്യനേട്ടം, വിദേശവാസം
അവിട്ടം: വാക്കുതർക്കങ്ങൾ, ഈശ്വരാധീനം.
ചതയം: സഹോദര സഹോദരി സഹായം,വിവാഹകാര്യങ്ങളിൽ പുരോഗതി.
പൂരുരുട്ടാതി :അമിതചിന്ത, , ധനവ്യയം.
ഉതൃട്ടാതി: ധനവർദ്ധനവ്, കാര്യപ്രാപ്തി, ബന്ധുവിയോഗം, ധൈര്യം വർദ്ധിക്കും
രേവതി: കർമ്മപുരോഗതി, വിദ്യാതടസം