കണ്ണനെ കണികാന്നാൻനായി... കുംഭചൂടിൽ ഉണങ്ങി നിൽക്കുന്ന മരക്കൂട്ടത്തിനിടയിൽ പൂത്ത്നിൽക്കുന്ന കണികൊന്ന പാലക്കാട് മലമ്പുഴ അകമലവാരത്തിൽ നിന്ന്.