കാസർകോട് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത്ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന ധീരസ്‌മൃതിയാത്രയുടെ സമാപനചടങ്ങ്.
കാമറ:മനു മംഗലശ്ശേരി