nemam-railway-station
തിരുവനന്തപുരം നേമം കോച്ചിംഗ് ടെർമിനലിന്റെ ശിലാസ്ഥാപനം ഡൽഹിയിലെ റെയിൽവേ ബോർഡ് ആസ്‌ഥാനത്ത് കോൺഫറൻസ് ഹാളിലിരുന്ന് കേന്ദ്രറെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു.ബോർഡംഗങ്ങളായ രാജേഷ് അഗർവാൾ,വിശ്വേഷ് ചൗബേ,ഘനശ്യാം സിംഗ് എന്നിവർ സമീപം.നേമം റെയിൽവേ സ്റ്റേഷനിലെ ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ എം.പി ഡോ.എ സമ്പത്ത്,ഒ.രാജഗോപാൽ എം.എൽ.എ,ഐ.ബി സതീഷ് എം.എൽ.എ,ഷാജി എസ് കറിയ,പി.ജയകുമാർ തുടങ്ങിയവർ സമീപം