കാലു പിടിക്കാം...കോട്ടയം ബസേലിയസ് കോളേജിൽ നടക്കുന്ന ബസേലിയസ് ട്രോഫി ബാസ്കറ്റ്ബാൾ ടൂർണമെന്റ് ഫൈനലിൽ വിജയിച്ച ചങ്ങനാശ്ശേരി എസ്.ബി കോളേജ് ടീമിൻറെ മുന്നേറ്റം തടുക്കുന്ന മാന്നാനം കെ.ഇ കോളേജ് ടീമംഗം